അച്ഛനമ്പലം സ്വദേശി പുള്ളാട്ടുവീട്ടിൽ മൊയ്‌ദീൻ കുട്ടി നിര്യാതനായി



വേങ്ങര: അച്ഛനമ്പലം സ്വദേശി പുള്ളാട്ടുവീട്ടിൽ മൊയ്‌ദീൻ കുട്ടി എന്നവർ മരണപ്പെട്ടു. ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് അച്ഛനമ്പലം ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടും.

ഭാര്യ സുലൈഖ, 
മക്കൾ- നഫീസ ഷബീറലി, സഹല, നജ് വ, സാഹദിയ, സിനാൻ.

മരുമക്കൾ- സിറാജ് പാണ്ടികശാല,അനസ് യാറം പടി, സഫർ മണ്ണിൽപ്പിലാക്കൽ, ജുമാന കരിമ്പിലി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}