എ.ആർ നഗർ: കോട്ടയ്ക്കൽ കിഴക്കേ കോവിലകംവക കൊടുവായൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അഖണ്ഡനാമയജ്ഞവും പുഷ്പാഞ്ജലിയും നടന്നു. ബുധനാഴ്ച ഉദയംമുതൽ വ്യാഴാഴ്ച ഉദയംവരെയായിരുന്നു ചടങ്ങുകൾ. മേൽശാന്തി രാമചന്ദ്രൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ഭാരവാഹികളായ രാഹുൽ രാജ്, ചാത്തൻ, അറമുഖൻ, മനമ്മൽ പത്മനാഭൻ, അനിൽ കുമാർ, ശശി, മണി, രതീഷ് എന്നിവർ നേതൃത്വംനൽകി.
അഖണ്ഡനാമയജ്ഞവും പുഷ്പാഞ്ജലിയും നടന്നു
admin
Tags
Malappuram