വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ചെസ്മത്സരം ഉദ്‌ഘാടനം ചെയ്തു

വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചെസ്മത്സരം പ്രസിഡന്റ് ബെൻസീറ ടീച്ചറും വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്ററും ചേർന്ന് ചെസ്മത്സരം നടത്തി ഉദ്ഘാടനം ചെയ്യുന്നു. സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ സഫിയ മലേക്കാരൻ ജി.ഇ.ഓ ഷിബു വിത്സൻ ബ്ലോക്ക് യൂത്ത് കോഡിനേറ്റർ അബൂബക്കർ മാസ്റ്റർ, ചെസ്സ് മാസ്റ്റർ ഇർഷാദ് സി.കെ എന്നിവർ സമീപം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}