വലിയോറ: പുത്തനങ്ങാടി സ്വദേശി (ഇപ്പോൾ കച്ചേരിപ്പടിയിൽ താമസം) സമസ്തയുടെയും മുസ്ലിം ലീഗിന്റെയും നേതാവും അബൂദാബിയിൽ കെ എം സി സി യുടെയും ഇസ്ലാമിക്ക് സെൻ്ററിൻ്റെയും സുന്നി സെൻ്ററിൻ്റെയും സാരധിയുമായിരുന്ന മലപ്പുറം എയർലയൻസ് ഹോട്ടൽ ഉടമ ടി പി അലവിക്കുട്ടി ഹാജി (73) മരണപ്പെട്ടു.
പരേതന്റെ ജനസാ നിസ്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് കച്ചേരിപ്പടി തുമരത്തിയിൽ ജുമാ മസ്ജിതിൽ.