വേങ്ങര: ഈ പ്രാവശ്യത്തെ ലീഡർ കെ കരുണാകരൻ അവാർഡിന് അർഹനായ ഷമീർ കാബ്രന് വേങ്ങരയിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ കെ.പി സി സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ് അവാർഡ് കൈമാറി.
KSCWC, INTUC, DISTRICT COMMITTEE. ഏർപ്പെടുത്തിയ ലീഡർ കെ. കരുണാകരൻ അവാർഡ് പ്രവാസി വ്യവസായ മേഖലയിലും ചാരിറ്റി രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച മനുഷ്യ സ്നേഹി, ഷമീർ കാബ്രന് കെ.പി സി സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ് അവാർഡ് കൈമാറി. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും എആർ നഗർ കുന്നുംപുറം സ്വദേശിയുമാണ് ഷമീർ.
അവാർഡ് ദാന ചെടങ്ങിൽ മുൻ എം എൽ എ കെ എൻ എ ഖാദർ, അസൈനാർ, പി കെ അസ്ലു, മണി മാഷ് എന്നിവർ സംബന്ധിച്ചു.