കോട്ടക്കൽ:
ജാമിഅ മാസലിക് വൈജ്ഞാനിക-കലാ ഫെസ്റ്റിവൽ സുലൂക്ക്3.0 ലോഞ്ചിംഗ് കോട്ടൂർ കുഞ്ഞിമ്മു മുസ് ലിയാർ നിർവഹിച്ചു.
"തെരുവ് വിളക്കുകുകൾ പ്രകാശിപ്പിക്കുന്നു" എന്ന തീമിൽ നടക്കുന്ന ഫെസ്റ്റിവൽ തെരുവ് ജീവിതങ്ങളെ വെളിച്ചമാക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നു. ലാംഗ്വേജ് കൊളോക്വിയം, സോഷ്യൽ സ്റ്റോറി, ഇന്റർവ്യൂ മേക്കിങ്, ടാലെന്റ്റ് ടെസ്റ്റ് തുടങ്ങി 150 തോളം മത്സരങ്ങളിൽ ജാമിഅഃ മാസലിക് വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന 200 ലതികം വിദ്യാർത്ഥികൾ മാറ്റുരക്കും.
ഫെബ്രുവരി 7,8,9 തീയതികളിലാണ് ഫെസ്റ്റിവൽ.