HomeVengara വേങ്ങര ആശാരിപ്പടി സ്വദേശി അരീക്കന്‍ അലവി എന്നവര്‍ മരണപ്പെട്ടു admin January 11, 2025 ആശാരിപ്പടി: പരേതനായ അരീക്കന്‍ മുഹമ്മദ് എന്നവരുടെ മകന്‍ അരീക്കന്‍ അലവി (67) എന്നവര്‍ മരണപ്പെട്ടു. പരേതന്റെ മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8:30ന് ചിനക്കൽ ജുമാ മസ്ജിദിൽ.ഭാര്യ ഫാത്തിമമക്കള്‍:- ബുഷ്റ, ഹബീബ്, ഹംസ, ആസിഫ്.മരുമക്കൾ:- നാസര്‍, അസ്ന, ജുബൈരിയ.