കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിൽ കരാട്ടെ പരിശീലകനിയമനം

കണ്ണമംഗലം: കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിൽ 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം എന്ന പ്രോജക്ടിന്റെ ഭാഗമായി കരാട്ടെ പരിശീലനം നടത്തുന്നതിന് കേരള സ്പോർട്‌സ് കൗൺസിലിന്റെ അംഗീകാരമുള്ള വ്യക്തികളിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ അപേക്ഷ ക്ഷണിച്ചു. ജനുവരി 17-നകം അപേക്ഷിക്കണം. ഫോൺ: 9946332850
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}