ടീം വെൽഫെയർ വളണ്ടിയർമാർ വീട് പൊളിച്ചു നീക്കി

വേങ്ങര: ഊരകം പഞ്ചായത്തിലെ തങ്ങൾപ്പടിയിൽ പാവപ്പെട്ട ഒരു കുടുംബത്തിന് വീട് നിർമ്മിക്കുന്നതിന്റെ ഭാഗമായി വേങ്ങര മണ്ഡലത്തിലെ ടീം വെൽഫെയർ പ്രവർത്തകരും വേങ്ങര ഐ ആർ ഡബ്ല്യൂ പ്രവർത്തകരും നാട്ടുകാരും ചേർന്ന് പഴയ വീട് പൊളിച്ചു നീക്കൽ പ്രവർത്തനം നടത്തി. സേവന പ്രവർത്തനത്തിന്
വെൽഫെയർ പാർട്ടി ഊരകം പഞ്ചായത്ത് പ്രസിഡൻ്റ് സി. മുഹമ്മദലി, സെക്രട്ടറി യൂസുഫ് കുറ്റാളൂർ, മണ്ഡലം ട്രഷറർ അഷ്റഫ് പാലേരി, ടീം വെൽഫെയർ പ്രവർത്തകരായ ഷെഫീഖ് പി.ഇ, നദീർ എ.പി, ഇസ്മായിൽ ഇ.കെ, റഹൂഫ് പി, മൻസൂർ, ഷബീറലി പി.ഇ, അബ്ദുൽ ഹഖ് യു.കെ,
IRW പ്രവർത്തകരായ
അബ്ദുറഹ്മാൻ പി.പി,
കബീർ ചേറൂർ, പി.ഇ. നസീർ മാസ്റ്റർ, അബൂബക്കർ കെ, അൻസാർ പി.സി. എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}