മാട്ടിൽ നജാത്തു സ്വിബിയാൻ മദ്രസയിൽ റിപ്പബ്ലിക് ദിനം ആചരിച്ചു

വേങ്ങര: ജനുവരി 26 ഇന്ത്യയുടെ 76 -മത് റിപ്പബ്ലിക് ദിനം മാട്ടിൽ നജാത്തു സ്വിബിയാൻ മദ്രസയിൽ സമുചിതമായി ആചരിച്ചു. പ്രസിഡന്റ് പി കുഞ്ഞീതുട്ടി ഹാജി പതാക ഉയർത്തി. ഉസ്താദ് ശാക്കിർ മാഹിരി റിപ്പബ്ലിക് ദിന സന്ദേശം നൽകി. എ കെ റുഷൈദ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. 

സദർ അശ്റഫ് മസ്ല്യാർ,
ഉസ്താദുമാരായ അസ്‌ലം റഹ്മാനി, ജാബിർ വാഫി, റാസിഖ് ഹുദവി ഹുദവി, സൈനുൽ ആബിദ്, മുബാറക് ഹുദവി, ട്രഷറർ എ പി കുഞ്ഞിമുഹമ്മദ്, കമ്മിറ്റി അംഗങ്ങളായ എ കെ ഹംസ, കെ ഷൗക്കത്ത്, പി ഇസ്മായിൽ, പി സമദ് ഹാജി, എ കെ ഇബ്റാഹിം, എം ബാപ്പുട്ടി എന്നിവരും വിദ്യാർഥി വിദ്യാർഥിനികളും
പങ്കെടുത്തു. സെക്രട്ടറി ഇ കെ അഹമ്മദ് കുട്ടി ഹാജി നന്ദി രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}