ആയുർവേദ സൊസൈറ്റി: അപേക്ഷത്തീയതി നീട്ടി

കോട്ടയ്ക്കൽ: കേരള ആയുർവേദ പഠന ഗവേഷണ സൊസൈറ്റിയിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കുമുള്ള അധ്യാപക-അനധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഈമാസം 31-ന് വൈകീട്ട് അഞ്ചുവരെ നീട്ടി. വിവരങ്ങൾക്ക്: www.cmd.kerala.gov.in
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}