കണ്ണമംഗലം: കോഴിക്കോട് വെച്ച് നടന്ന സ്പെഷ്യൽ ഒളിമ്പിക്സ് സംസ്ഥാന കായിക മേളയിൽ 50 മീറ്റർ നടത്ത മത്സരത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ എടക്കാപറമ്പ് സ്വദേശി അരീക്കൻ മുസമ്മിലിന് എസ്ഡിപിഐ എടക്കാപറമ്പ് ബ്രാഞ്ച് സെക്രട്ടറി ആലുങ്ങൽ അബ്ദുൽ അസീസ് മെമെന്റോ നൽകി അനുമോദിച്ചു.
വി ബഷീർ,ചുക്കൻ അബൂബക്കർ, ഇ കെ അബ്ദുനാസർ എന്നിവർ പങ്കെടുത്തു.