വേങ്ങര: സബാഹ് സ്ക്വയർ ഫുട്ബോൾ അക്കാദമി മൂന്നാമത് എസ് എഫ് എ അഖിലേന്ത്യ ഫുട്‍ബോൾ മത്സരത്തിൽ വിഎംസി ആശുപത്രി വേങ്ങരയുടെ മെഡിക്കൽ വിങ്ങിന്റെ ജേഴ്സി വിഎംസി ഓപ്പറേഷൻ മാനേജർ ആഷിഖ് ചുക്കനും സബാഹ് കുണ്ടുപുഴകലും ചേർന്ന് പ്രകാശനം ചെയ്‌തു.
കഴിഞ്ഞ വർഷവും ഫുട്ബാളിൽ മെഡിക്കൽ വിങ് വിഎംസി ആശുപത്രിയായിരുന്നു. മികവുറ്റ ഡോക്ടറുടെയും സ്റ്റാഫിന്റേയും നേതൃത്തത്തിലാണ് മെഡിക്കൽ വിങ് രൂപീകരിച്ചിട്ടുള്ളത്.