ഫെഡറൽ ബാങ്ക് സ്പോൺസർ ചെയ്ത ജേഴ്‌സി പ്രകാശനം ചെയ്തു

വേങ്ങര: ഊരകം കൊടലിക്കുണ്ട് ഡിങ്കിസ്മി ആർട്സ് & സ്പോർട്സ് ക്ലബ്ബിന് ഫെഡറൽ ബാങ്ക് സ്പോൺർ ചെയ്ത ജെയ്സിയുടെ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടി നിർവ്വഹിച്ചു. 
ചടങ്ങിൽ ഹുസൈൻ ഊരകം, വി.കെ. അമീർ, എൻ.പി. അബൂബക്കർ സിദ്ധീഖ്, കെ.ടി. നിയാസ്, പി അനീസ് , പി.ഹമീദ്, പി.ഫൈസൽ ഫെഡറൽ ബാങ്ക് പ്രതിനിധി എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}