വേങ്ങര: വേങ്ങര അലിഫ് ഇസ്ലാമിക് സ്കൂൾ കച്ചേരിപാടിയിലെ കുട്ടികൾ സമാഹരിച്ച തുക സ്കൂൾ ആർട്സ് ഫെസ്റ്റ്ന്റെ വേദിയിൽ വെച്ച് സ്കൂൾ മാനേജിങ് ഡയറക്ടർ സി പി ഇബ്രാഹിം സ്കൂൾ പ്രിൻസിപ്പൾ ഷംലീന അധ്യാപികമാരായ അൻഷിദ, സജ്‌ന, ഉമൈബ, ഷഹാന, സഫൂറ, ഹംന എന്നിവരുടെ സാന്നിധ്യത്തിൽ വേങ്ങര പാലിയേറ്റീവ് പ്രസിഡന്റ് ഹംസ പുല്ലമ്പലവന് കൈമാറുന്നു.
സെക്രട്ടറി അഹമ്മദ് ബാവ.ടി കെ, അസിസ്റ്റന്റ് സെക്രട്ടറി അലവി എം പി എന്നിവർ സമീപം.