HomeKunnumpuram എടക്കാപ്പറമ്പ് എ.എം.എച്ച്.എം.യു.പി. സ്‌കൂളിൽ പ്രവൃത്തിപരിചയ ശിൽപ്പശാല admin February 04, 2025 കണ്ണമംഗലം: എടക്കാപ്പറമ്പ് എ.എം.എച്ച്.എം.യു.പി.സ്‌കൂളിൽ വേങ്ങര ബി.ആർ.സി.യുടെ നേതൃത്വത്തിൽ പ്രവൃത്തിപരിചയ ശില്പശാല സംഘടിപ്പിച്ചു. വേങ്ങര ബി.ആർ.സി. സ്‌പെഷ്യലിസ്റ്റ് അധ്യാപിക ആർ. ലിബി, കെ.പി. പ്രിൻസി, പി. ബിനോയ് തുടങ്ങിയവർ നേതൃത്വംനൽകി.