കോട്ടക്കൽ മലബാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ പാലിയേറ്റീവ് ഫണ്ട് കൈമാറി

കോട്ടക്കൽ: മലബാർ ഇംഗ്ലീഷ്  മീഡിയം സ്കൂൾ പാലിയേറ്റീവ് ദിനത്തോട് അനുബന്ധിച്ചു സമാഹരിച്ച തുക കൈമാറി. സ്കൂൾ അസ്സെംബ്ലിയിൽ ചെയർമാൻ മജീദ് മണ്ണിശ്ശേരി യുടെ സാനിധ്യത്തിൽ പല്ലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർ ഏറ്റുവാങ്ങി. സ്കൂൾ പ്രിൻസിപ്പൽ റിയാസുദ്ധീന് എം, വൈസ് പ്രിൻസിപ്പൽ അബ്ദുൽ നാസർ, ഡയറക്ടർ ഇസ്മായിൽ ഹാജി, ഹൈസ്കൂൾ എച്ച് ഒ ഡി ഷാഫി, യു പി എച്ച് ഒ ഡി മുഹമ്മദ് നിസാ , പാലിയേറ്റിവ് ഭാരവാഹികളായ മൊയ്‌ദുട്ടി ഹാജി എ.പി, മുഹമ്മദ് അലി മാസ്റ്റർ സി. കെ, മുഹമ്മദ് കുട്ടി മാസ്റ്റർ ടി, കുഞ്ഞാലസ്സൻ ഹാജി കെ എന്നിവരും പങ്കെടുത്തു. ഫണ്ട് സമാഹരണത്തിന്  JRC ,SCOUT GUIDES & NSS യൂണിറ്റുകൾ നേതൃത്വം കൊടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}