ഊരകം: ഒ കെ എം നഗറിൽ കോൺക്രീറ്റ് ചെയ്ത് നവീകരിച്ച
5-ാം വാർഡ് പാണക്കട റോഡ് ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു.
വികസനസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ അഷ്റഫ്,
ആര്യോഗ്യ വിദ്യാഭാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി വി ഹംസ, വാർഡ് മെമ്പർ കരുമ്പൻ സെമീറ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി അബ്ദുസമദ്, മുൻമെമ്പർ എം ടി അലവി, കമ്മൂത്ത് ചന്തു, എം ടി മുജീബ്, ഇ കെ ഹനീഫ, ഗഫൂർ കെ ടി, അയമുതു കെ, അഫ്സൽ കെ,, സാലിം ടി, ബാബു കെ പി,!പാണക്കട ഗ്രാമം റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ
എ കെ കുഞ്ഞീതുട്ടി, എൻ പി യൂസുഫലി, വിനോദ് സി, കെ ടി മൻസൂർ, എൻ പി കുഞ്ഞിപ്പ , കെ കെ സ്വാലിഹ് തുടങ്ങിയ പാണക്കട ഗ്രാമവാസികളായ സ്ത്രീകളും കുട്ടികളും നാട്ടുകാരും സംബന്ധിച്ചു കൊണ്ട് ഉദ്‌ഘാടനം ആഘോഷമാക്കി.