മലപ്പുറം: വ്യാപാരി വ്യവസായി മലപ്പുറം ജില്ലാ യൂത്ത് വിംഗ് കമ്മിറ്റി മഞ്ചേരിയിൽ സംഘടിപ്പിച്ച ബാഡ്മിൻറൺ ടൂർണ്ണമെന്റിൽ വേങ്ങര കിംഗ്സ് ഇൻഡോറിലെ എ കെ നാസർ & അഭിരാം സഖ്യം റണ്ണേഴ്സായി.
വാശിയേറിയ ഫൈനൽ മൽസരത്തിൽ പുൽപ്പറ്റയിലെ സായിൻ & ഋത്വിക് സഖ്യത്തോട് 35-33 എന്ന സ്കോറിന് പൊരുതിയാണ് റണ്ണേഴ്സായത്.