വേങ്ങര: റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ അധ്യാപകർക്ക് പാഠപുസ്തക ഓറിയറ്റേഷൻ ക്യാമ്പ് ഹയാത്തുൽ ഇസ്ലാം മദ്റസയിൽ വെച്ച് നടത്തപെട്ടു.
എസ് കെ എം എം എ മേഖല പ്രസിഡന്റ് പി കെ സി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് അബ്ദുൽ ഹമീദ് ഫൈസി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പദ്ധതി വിശദീകരിച്ചു. ഹംസ മൗലവി, മുജീബ് ബാഖവി എന്നിവർ പ്രസംഗിച്ചു.