വേങ്ങര: സംഘടനയെ
താഴെ തട്ടിൽ നിന്നും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വേങ്ങര പഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡ് മുസ്ലിംലീഗ് കമ്മറ്റി പുനസംഘടിപ്പിച്ച് വേങ്ങര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി.
ചേറ്റിപ്പുറം അലിവ് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗം പഞ്ചായത്ത് മുസ്ലിംലീഗ് സിക്രട്ടറി വി.കെ. മജീദ് ഉദ്ഘാടനം ചെയ്തു. മായിൻകുട്ടി കോയിസ്സൻ എൻ ടി മുഹമ്മത് ഷരീഫ്. സി.പി.അബ്ദുൾ ഖാദർ മുഹമ്മത് കുഞ്ഞി പറങ്ങോടത്ത് തുടങ്ങിയവർ സംസാരിച്ചു.
ചർച്ചയിൽ പങ്കെടുത്ത്
യൂസുഫ് കൊടശ്ശേരി, പോക്കർ ഹാജി ടി പി, മുഹമ്മത് പറമ്പൻ,
സൈതലവി മംഗലശ്ശേരി, ശംസു ടി ടി, റഷീദ് കൊടശ്ശേരി, സൈതലവി മനാട്ട് സിറാജ് കൂട്ടേരി സിറാജു മുനിർ എ.കെ.
ഷബീർ കച്ചേരിപ്പടി
യ അഖൂബ് സി.പി
അബ്ദുസിപി. സഫ്ഖാൻ സി.കെ.
ശറഫു കൊടശ്ശേരി.
അബ്ദുറഹിമാൻ എൻ.ടി. ഷംസു സീൻ കൊടശ്ശേരി' കബീർ മംഗലശ്ശേരി ഫർഷാദ് പറങ്ങോടത്ത്. തുടങ്ങിയവർ പങ്ക് ചേർന്നു.
ഭാരവാഹികളായി
ശംസുദ്ധീൻ തട്ടാർ തൊടിക പ്രസിഡണ്ട്.
സിറാജുൽ മുനീർ ജനറൽ സിക്രട്ടറി
ഷബീർ ചാലിൽകച്ചേരിപ്പടി ട്രഷർ
സഹഭാരവാഹികൾ
വൈസ് പ്രസിഡണ്ടുമാർ
റഷീദ് കൊടശ്ശേരി
പോക്കർ ഹാജി - TP
അബ്ദുസി .പി.
ജോയൻറ് സിക്രട്ടറിമാരായി
സൈതലവി മംഗലശ്ശേരി.
സൈതലവി മനാട്ട്
യഹ്ഖൂബ്' സി.പി.
ഇസ്മായിൽ കെ.ടി.തുടങ്ങിയവരെ തിരഞ്ഞെടുത്തു.
റഷീദ് കൊടശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശംസു ടി.ടി. സ്വാഗതവും ഷബീർ ചാലിൽനന്ദിയും പറഞ്ഞു.