പെൺ സിങ്കം അവാർഡ് നൽകി കോട്ടക്കൽ സ്വദേശി വിജയം മോഹനനെ ആദരിച്ചു

കോട്ടക്കൽ: കെ.ഡബ്ളിയു.എഫ് വേൾഡ് റെക്കോർഡ് അഛിവേഴ്സ് ബുക്ക് ചെന്നൈ, വിമൺ ലെജന്റ് പെൺ സിങ്കം അവാർഡ് 2025 നൽകി കോട്ടക്കൽ സ്വദേശിയായ വിജയം മോഹനനെ ആദരിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച 69 വനിതകളെ ആദരിച്ചു. ക്ലാസിക്കൽ ഡാൻസിനുള്ള ഡ്രസ്സ് മേക്കിങ്ങിന് ആണ് ഇവരെ ആദരിച്ചത്. പൂർണ്ണിമ മോഹനാണ് ഭർത്താവ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}