സൗഹാര്‍ദ്ധത്തിന്റെ ഇഫാതാറൊരുക്കി ചക്കാലംകുന്ന്

എ.ആര്‍. നഗര്‍: കുന്നുംപുറം, ചക്കാലംകുന്ന് സൗഹൃദ കൂട്ടായ്മ സൗഹൃദ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു. ജാതി-മത ഭേദമന്യേ നിരവധി പേര്‍ പങ്കെടുത്തു. കണ്ണമംഗലം, ഏ.ആര്‍ നഗര്‍ പഞ്ചായത്തുകളിലെ മെമ്പര്‍മാരായ ശങ്കരന്‍, ഫിര്‍ദൗസ് പി.കെ. എന്നിവര്‍ സംബന്ധിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഭാരവാഹികളായ ഹബീബ് പി.ഇ., രാജന്‍ പതിയിൽ, ഇര്‍ഷാദ് ഫൈസി സംസാരിച്ചു. റസാഖ് കെ., പ്രസാദ്, ലത്തീഫ് കെ.ടി., ഫൈറൂസ് എം., അനീസ് കെ., അനസ് എം.എം., റാഷിദ് കെ.ടി, മുസ്തഫ കുന്നുമ്മൽ, നാസർ കാപ്പൻ, മാട്ടറ കുഞ്ഞറമു ഹാജി, പാമങ്ങാടൻ മൊയ്തീൻ കുട്ടി ഹാജി, ദിനേശൻ പതിയിൽ, കുട്ടൻ നെച്ചിക്കാട്ടിൽ, ഇസ്ഹാഖ് കുന്നുമ്മൽ, അനസ് കാവുങ്ങൽ എന്നിവര്‍ നേതൃത്വം നല്‍കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}