പറപ്പൂർ: ഇരിങ്ങലൂർ കോട്ടപ്പറമ്പ് സ്വദേശി പരേതനായ തയ്യിൽ തൊടി അലവി ഹാജി എന്നവരുടെ മകൻ തയ്യിൽ തൊടി മൊയ്‌ദീൻ ഹാജി (62) എന്നവർ മരണപ്പെട്ടു.
മക്കൾ ജുനൈദ്, ജുബൈർ, ജുനൈസ, ജാസിം
പരേതന്റെ മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് കോട്ടപ്പറമ്പ് ജുമുഅ മസ്ജിദിൽ.