വേങ്ങര: എസ് എം എ മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ മദ്റസകളിലും നടത്തുന്ന നേതാക്കളുടെ പര്യടനം വേങ്ങര സോണില്‍ തുടങ്ങി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പറപ്പൂർ പുഴച്ചാല്‍ സിറാജുല്‍ ഹുദ മദ്രസയില്‍ ജില്ലാ ഫിനാൻസ് സെക്രട്ടറി അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി ഉദ്ഘാടനം ചെയ്തു.
ടി കുഞാലസന്‍ ഹാജി, എം എ അസീസ് ഹാജി, മജീദ് ചാലില്‍കുണ്ട്, കെ കെ കുഞോന്‍ ഹാജി, അബ്ദുല്‍ ലത്വീഫ് ഇല്ലിപിലാക്കല്‍, ജഹ്ഫര്‍ സഖാഫി, ടി മജീദ്, സി കെ അബ്ദുറഹ്മാന്‍ ഹാജി, ടി മെിയ്തീന്‍ കുട്ടി, എം കെ അസ്ക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.