ഇരിങ്ങല്ലൂർ കുടുംബാരോഗ്യകേന്ദ്രം അമ്പലമാട് സബ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ലോകാരോഗ്യദിനം ആചരിച്ചു

പറപ്പൂർ: ഇരിങ്ങല്ലൂർ കുടുംബാരോഗ്യകേന്ദ്രം അമ്പലമാട് സബ് സെന്ററിന്റെ  ആഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനം ആചരിച്ചു. തറയിട്ടാൽ മുതൽ ചേക്കാലിമാട് വരെ ആരോഗ്യ സന്ദേശ റാലി സംഘടിപ്പിച്ചു. ആരോഗ്യകേന്ദ്രം പരിധിയിലെ ജനപ്രതിനിധികളായ ഇ.കെ സെയ്‌ദ് ബിൻ, ഐക്കാടൻ വേലായുധൻ, ടി.പി സുമിത്ര, ടി.അബ്ദുറസാഖ്, ക്ലബ് ഭാരവാഹികളായ പറമ്പത്ത് മുഹമ്മദ്‌, എ.കെ സക്കീർ, എന്നിവർ സംസാരിച്ചു. 

ആരോഗ്യപ്രവത്തകർ, അംഗൻവാടി, ആശ, കുടുംബശ്രീ പ്രവർത്തകർ    എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}