വേങ്ങര: "നവോത്ഥാനത്തിന്റെ പ്രവാചക മാതൃക" എന്ന പ്രമേയത്തിൽ കേരളനെദു വത്തുൽ മുജാഹിദീൻ കെ എൻ എം സംസ്ഥാന കമ്മിറ്റി കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും സമ്മേളനങ്ങൾ നടത്താൻ തീരുമാനിച്ചതിന്‍റെ ഭാഗമായിട്ടാണ് വേങ്ങര മണ്ഡലം സമ്മേളനം സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന സമ്മേളനം, വനിതാ സമ്മേളനം, ബാലസമ്മേളനം, വിവിധ പഠന ക്ലാസുകൾ. എന്നിങ്ങനെ ഒരുപകൽ മുഴുവൻ നീണ്ടുനിൽക്കുന്ന സമ്മേളനം നടത്താനാണ് വേങ്ങര മണ്ഡലം കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
സമ്മേളന വിജയത്തിനായി പി കെ എം അബ്ദുൽ മജീദ് മദനി മുഖ്യരക്ഷാധികാരിയും വേങ്ങര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വി.കെ കുഞ്ഞാലൻകുട്ടി എന്ന കുഞ്ഞാവ ചെയർമാനും പി കെ മൊയ്തീൻകുട്ടി ജനറൽ കൺവീനറുമായി 101 അംഗ സംഘാടക സമിതി രൂപികരിച്ചു.
മെതുലാട് മദാറുൽ ഉലും മദ്റസയിൽ ചേർന്ന KNM, ISM, MSM, MGM പ്രവർത്തക കൺവെൻഷനിൽ KNM മണ്ഡലം പ്രസിഡണ്ട് ടി കെ മുഹമ്മദ് മൗലവി ആധ്യക്ഷം വഹിച്ചു. പി കെ അബ്ദുൽ മജീദ് മദനി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
പി.കെ.സി, ബീരാന്‍ കുട്ടി, ഇസ്മായിൽ മദനി, പി കെ മുഹമ്മദ് നസീം, മുജീബ് റഹ്മാൻ എ ബി സി, ഹാറൂൺ റഷീദ്, കെ.ആലസൻ ഹാജി, കുറുക്കൻ ഹസനു, സി ടി ഹംസ, എം ടി അബ്ദുറഹ്മാൻ, ഇ കെ ആലിമൊയ്തീൻ, അബൂബക്കർ ഹാജി, സെയ്തു മാട്ടറ, കുഞ്ഞു പാകടപ്പുറായ, അബ്ദുൽ ഖാദർ ഖാസിമി, ആബിദ് സലഫി, പി.കെ മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
വിവിധ സ്വാഗതസംഘം ഭാരവാഹികളായി ചെയർമാൻ: ടി കെ മുഹമ്മദ് മൗലവി, വൈസ് ചെയർമാൻമാർ, കെ അലസൻ ഹാജി, എൻ ടി അബ്ദുറഹ്മാൻ, കെ വി മുഹമ്മദ്, കുറുക്കൻ ഹസ്സനു, ജനറൽ കൺവീനർ: പികെ മൊയ്തീൻകുട്ടി കൺവീനർമാർ മുജീബ് റഹ്മാൻ, ഹാറൂൺ റഷീദ്, പി കെ മുഹമ്മദ് മാസ്റ്റർ, പോഷക സംഘടനയായ
ISM,MSM,MG M,മണ്ഡലം പ്രസിഡണ്ട് / സെക്രട്ടറിമാർ, ക്യാമ്പ് കോർഡിനേറ്റർ: നൗഫൽ അൻസാരി. വിവിധ വകുപ്പുകൾ: അഡ്വൈസർ , ചെയർമാൻ, കൺവീനർ, എന്ന ക്രമത്തിൽ.
പ്രോഗ്രാം: അബ്ദുറഹ്മാൻ എൻ.ടി, പി കെ സി ബീരാൻകുട്ടി , മുജീബു റഹ്മാൻ എ.ബി.സി,
സാമ്പത്തികം:
ഹംസത്ത് ഹാജി, പി കെ മുഹമ്മദ് നസീം , ബാബു അരീക്കാട്
ഭക്ഷണം:
കെ വി മുഹമ്മദ്, അബ്ബാസലി കെ, അലവിക്കുട്ടി പി കെ,
പ്രചരണം:
ആലി മൊയ്തീൻ ഇ കെ , ഇസ്മായിൽ മദനി , കുഞ്ഞു പാകടപ്പുറായ.
രജിസ്ട്രേഷൻ:
അബ്ദുൽ ഖാദർ ഖാസിമി. അബു മാസ്റ്റർ കെ , ഹാറൂൺ റഷീദ്. അക്കമഡേഷൻ:
ഹസനു കുറുക്കൻ , എൻ ടി ബാബു, സിറാജ് കെ
ദഅ് വത്ത്:
ടി കെ മുഹമ്മദ് മൗലവി,പി കെ മുഹമ്മദ് മാസ്റ്റർ, ആബിദ് സലഫി.
സ്വീകരണം:
അലസൻ ഹാജി, എൻ ടി മുഹമ്മദ് ശരീഫ്, വി കെ അബ്ദുറസാഖ്
വളണ്ടിയർ:
അബ്ദുറഷീദ് വേങ്ങര, അജ്മൽ പി കെ , ഇഖ്ബാൽ എന്ന ബാലുപ്പ.
പബ്ലിക് റിലേഷൻ: ആൻഡ് സോഷ്യൽ മീഡിയ
കുഞ്ഞുട്ടി ഹാജി അരിക്കൻ , വി.കെ.അബ്ദുൽകരീം, മുഹമ്മദ്അഫ്സൽ സി എം,
വനിതാ സമ്മേളനം:
സഫിയ ടീച്ചർ ,ഖൈറുന്നീസ ഒ.പി , റസീന പുള്ളാട്ട്.
ബാല സമ്മേളനം:
MSM വേങ്ങര മണ്ഡലം കമ്മിറ്റി.