രണ്ടത്താണിയിൽ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞ് അപകടം

മലപ്പുറം: മലപ്പുറം രണ്ടത്താണിയിൽ ​ഗുഡ്സ് ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞു. നിയന്ത്രണം വിട്ടാണ് ഓട്ടോ കിണറ്റിലേക്ക് വീണത്. റോഡിനോട് ചേർന്നുള്ള കിണറ്റിലേക്ക് ഓട്ടോ മറിഞ്ഞെങ്കിലും ഡ്രൈവറെ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 

രണ്ടത്താണി സ്വദേശി അഷ്റഫാണ് ഓട്ടോ ഓടിച്ചിരുന്നത്. മത്സ്യ കച്ചവടം നടത്തുന്ന വാഹനമാണിത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}