ദേശീയ പാതയിൽ കരിമ്പിൽ വാഹനാപകടത്തിൽ വേങ്ങര സ്വദേശിക്ക് പരിക്ക്

മലപ്പുറം: തൃശൂർ - കോഴിക്കോട് ദേശീയ പാതയിൽ കരിമ്പിൽ കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് ഒരാൾക്ക് പരിക്ക്. വേങ്ങര സ്വദേശി അബ്ദുൽ ഗഫൂർ എന്ന വ്യക്തിക്കാണ് പരിക്കേറ്റത്.

ഇയാളെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

മുന്നിലുള്ള EcoSport കാറിന്റെ പിറകിൽ Nano കാർ ഇടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു...
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}