ഊരകം: കല്ലേങ്ങൽപടി അങ്കണവാടിയിൽ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ബെൻസീറ ടീച്ചർ നിർവഹിച്ചു.
ഊരകം കൃഷിഭവൻ നൽകിയ വിത്തുകളും വളവും ഉപയോഗിച്ചാണ് വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിലേക്ക് ആവശ്യമായ പച്ചക്കറികൾ
കൃഷി ചെയ്തത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വെണ്ടക്ക, വഴു
തന, തക്കാളി, പച്ചമുളക് എന്നി
വയാണ് പ്രധാന കൃഷി ചെയ്യുന്നത്. വിളവെടുപ്പ് ഉദ്ഘാടനം വേങ്ങര
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ നിർവഹിച്ചു. പി. കെ നാസർ, സി. മാലതി
പി. പ്രമീള എന്നിവർ സംസാരിച്ചു.