HomeKottakkal ദീർഘകാലം വേങ്ങര പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ച മങ്ങാടൻ മൊയ്തു നിര്യാതനായി admin April 08, 2025 കോട്ടക്കൽ: കോട്ടക്കൽ ചിനക്കൽ സ്വദേശി പരേതനായ മങ്ങാടൻ കമ്മദ് എന്നവരുടെ മകൻ മൊയ്തു (പോലീസ്) എന്നവർ മരണപെട്ടുദീർഘകാലം വേങ്ങര പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്നു. ജനാസ നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പാലതറ ജുമാ മസ്ജിദിൽ.