ഇരിങ്ങല്ലൂര്‍ മജ്മഅ്‌കോറൽ ജൂബിലി സമാപിച്ചു

വേങ്ങര: നാലു ദിവസങ്ങളിലായി നടന്നുവന്ന ഇരിങ്ങല്ലൂർ മജ്മഅ് കോറൽ ജൂബിലി സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം കേരള മുസ്ലീം ജമാഅത്ത് ജില്ലാ അധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഓണ്‍ലൈന്‍ വഴി പ്രസംഗിച്ചു. മുഖ്യാതിഥിയായി പങ്കെടുക്കും.

30-ാം വാർഷിക ഭാഗമായി പ്രഖ്യാപിച്ച പാവപ്പെട്ടവർക്ക് വീട് നൽകുന്ന പദ്ധതിയായ ദാറുൽ ഖൈർ ഭവന സമർപ്പണവും നടന്നു. പി കെ എം സഖാഫി ഇരിങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.  മജ്മഅ് നിര്‍മ്മിച്ച അഞ്ചാമത്തെ ദാറുല്‍ ഖൈര്‍ 
 സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ തങ്ങൾ മുത്തന്നൂർ, കേരള മുസ്ലീം ജമാഅത്ത് ജില്ലാ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി, യൂസുഫ് സഖാഫി കുറ്റാളൂർ, ഒ കെ കുഞ്ഞാപ്പു ഖാസിമി, സാമൂഹ്യ പ്രവര്‍ത്തകന്‍ സബാഹ് കുണ്ടുപുഴക്കല്‍, ഗ്രാമ പഞ്ചായത്ത് അംഗം സി കുഞമ്മദ്, പി പി മുജീബ് റഹ്മാന്‍ വടക്കേമണ്ണ, പി അബ്ദുറഹീം മുസ്ലിയാര്‍, പി സി എച്ച് അബൂബക്കര്‍ സഖാഫി, അബ്ദുസലാം സഖാഫി, എം കെ അഹമ്മദ് നിസാമി എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}