വേങ്ങര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി തിരുവനന്തപുരം സി എച്ച് സെന്ററിന് റമദാനിൽ സമാഹരിച്ച ഫണ്ട് തിരുവനന്തപുരം സി എച്ച് സെന്റർ വൈസ് പ്രസിഡന്റ് സി എച്ച് മഹമൂദ് ഹാജിക്ക് കൈമാറുന്നു.
പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് പറമ്പിൽ അബ്ദുൽ കാദർ, ബ്ലോക്ക് മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ്, വേങ്ങര പഞ്ചായത്ത് സി എച്ച് സെന്റർ കോർഡിനേറ്റർ വി കെ അബ്ദുൽ മജീദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ മജീദ് എന്നിവർ പങ്കെടുത്തു.