വേങ്ങര മണ്ഡലം വിസ്ടം യൂത്ത് വിജ്ഞാന വേദി സംഘടിപ്പിച്ചു

വേങ്ങര: വിസ്ടം യൂത്ത് ഏപ്രിൽ 26 ശനിയാഴ്ച രാത്രി 7 മണിക്ക് ചേറുർ റോഡിലുള്ള ദാറുസ്സലാം മസ്ജിദിൽ വെച്ച് വിജ്ഞാന വേദി സംഘടിപ്പിച്ചു. പരിപാടിയിൽ പണ്ഡിതൻ സുബൈർ സലഫി പട്ടാമ്പി വീടകങ്ങൾ ശാന്തി കേന്ദ്ര ങ്ങളാവാൻ എന്ന വിഷയം അതികരിച്ചു സംസാരിച്ചു.

വലീദ് ചേരൂർ സ്വാഗതവും 
ശരീഫ് സലഫി കാരത്തോട് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}