കരാട്ടെ പരിശീലനത്തിന്റെ ഭാഗമായി യെല്ലോ ബെല്‍റ്റ് വിതരണം ചെയ്തു

വേങ്ങര: ജി എൽ പി എസ് ഊരകം കുറ്റാളൂരിലെ വിദ്യാർത്ഥികൾക്ക് കരാട്ടെ പരിശീലനത്തിന്റെ ഭാഗമായി യെല്ലോ ബെൽറ്റ് വിതരണം ചെയ്തു. നാൽപ്പതിലധികം വിദ്യാർത്ഥികൾ യെല്ലോ ബെല്‍റ്റ് കരസ്ഥമാക്കി. 

പരിപാടിയിൽ ഹെഡ്മാസ്റ്റർ സുലൈമാൻ യു, പിടിഎ പ്രസിഡന്റ് ഹാരിസ് വേരേങ്ങൽ, അബൂബക്കർ, കരാട്ടെ അധ്യാപകരായ സഹദ്, നിയാസ് എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}