പറപ്പൂർ: ഏപ്രിൽ 7 ലോക ആരോഗ്യ ദിനത്തിൽ കുഴിപ്പുറം കവല സിൻസിയർ കലാ കായിക സാംസ്‌കാരിക വേദി കൂട്ട നടത്തവും ആരോഗ്യ ബോധ വൽക്കരണവും നടത്തി. പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സലീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.
മുസ്തഫ എ ടി, എ എ സലീം, മുസ്‌തഫ എ പി, ജാബിർ എ എ, മൻസൂർ ടി പി, സത്താർ കെ പി, ശരീഫ് ടി കെ, റഫീഖ് എം, കൈറുദ്ധീൻഎ കെ, സജികുമാർ തുടങ്ങിയവർ സംസാരിച്ചു.