രോഗ നിർണയ പരിശോധനയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായം പ്രഭാ ഹോമിൽ അന്താരാഷ്ട്ര മലേരിയ ദിനത്തോടനുബന്ധിച്ച് രോഗ നിർണയ പരിശോധനയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിജിൻ,എം ൽ എസ് പി ഷിജില, സായംപ്രഭാ ഹോം ഫെസിലിറ്റേറ്റർ ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}