പറപ്പൂര്‍ പുഴച്ചാല്‍ സിറാജുല്‍ ഹുദ സെകണ്ടറി മദ്രസയില്‍ ഫത്തഹെ മുബാറക് പ്രവേശനോത്സവം

വേങ്ങര: പറപ്പൂര്‍ പുഴച്ചാല്‍ സിറാജുല്‍ ഹുദ സെകണ്ടറി മദ്രസയില്‍ ഫത്തഹെ മുബാറക് പ്രവേശനോത്സവം കാരന്തൂര്‍ മര്‍കസ് ഇമാം സയ്യിദ് ജസീല്‍ ഇര്‍ഫാനി ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ടി കുഞാലസ്സന്‍ ഹാജി അധ്യക്ഷത വഹിച്ചു. 

കുഞിമുഹമ്മദ് സഖാഫി പൊന്മള, കുഞിമുഹമ്മദ് ലത്വീഫി വലിയോറ, ശാഹിദ് സൈനി, അശ്റഫ് മുസ്ലിയാര്‍ തൊടുപുഴ, കെ കെ കുഞോന്‍ ഹാജി, ടി മൊയ്തീന്‍ കുട്ടി, പി കാദര്‍ കുട്ടി, ടി മജീദ്, സി കെ അബ്ദുറഹ്മാന്‍ ഹാജി എന്നിവർ നേതൃത്വം നല്‍കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}