HomeVengara എകെ നാസർ, ജോഹർ എം ടി സഖ്യം ജേതാക്കളായി admin April 21, 2025 വേങ്ങര- തറയിട്ടാൽ കിംഗ്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഹോം ടൂർണമെന്റിൽ അൽ ഫജർ ട്രേഡിങ് സെന്ററിനു വേണ്ടി കളിച്ച എ കെ നാസർ, ജോഹർ എം ടി സഖ്യം ജേതാക്കളായി. വിജയികൾക്ക് കുഞ്ഞുട്ട്യകയും മജീദ് തിരൂരങ്ങാടിയും ട്രോഫികൾ വിതരണം ചെയ്തു.