പറപ്പൂർ: രണ്ട് ലക്ഷത്തോളം രൂപ എംപി സിദ്ദീഖ് പ്രസിഡന്റ് അയമുതു മാസ്റ്റർക്ക് കൈമാറി.
എ പി മൊയ്തുട്ടി ഹാജി, എംകെ ഷാഹുൽ, എ പി സൈതലവി, എം കെ ഉമ്മർ, എ വി അയ്യൂബ്, എ കെ ആബിദ്, ഫൈസൽ, ബീരാൻകുട്ടി ഷാഫി, ഹോപ്പ് ഫൗണ്ടേഷൻ സെക്രട്ടറി വി എസ് മുഹമ്മദ് അലി, ഓഫീസ് അസിസ്റ്റൻറ് ടി പി ഹനീഫ തുടങ്ങിയവർ പങ്കെടുത്തു.