പറപ്പൂർ: ബിൽഡിംഗ് ഫണ്ടിലേക്ക് പിരിച്ച കവർ കളക്ഷൻ ഹോപ്പ്ഫൗണ്ടേഷൻ പ്രസിഡന്റ് സി.അയമുതു മാസ്റ്റർക്ക് വാർഡ് ലീഗ് സെക്രട്ടറി ഒ പി ഹംസ കൈമാറി.
ടി. കുഞ്ഞു, ടി പി അഷ്‌റഫ്, വി. കുഞ്ഞുട്ടി, വി. സലാം, എം പി കുഞ്ഞിമുഹമ്മദ്, സി കെ ഫൈസൽ, സി മുഹമ്മദാലി, എ യൂസുഫ്, വി എസ് മുഹമ്മദ് അലി, സിദ്ധിഖ് കുഴിപ്പുറം, ടി.മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.