പറപ്പൂർ പഞ്ചായത്ത്‌ എട്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ഹോപ്പ് ഫൗണ്ടേഷന് ഫണ്ട്‌ കൈമാറി

പറപ്പൂർ: ബിൽഡിംഗ് ഫണ്ടിലേക്ക് പിരിച്ച കവർ കളക്ഷൻ ഹോപ്പ്ഫൗണ്ടേഷൻ പ്രസിഡന്റ് സി.അയമുതു മാസ്റ്റർക്ക് വാർഡ് ലീഗ് ട്രഷറർ സി കെ മുഹമ്മദ്‌ കുട്ടി കൈമാറി.

സലീം എ എ, മുഹമ്മദ്‌ കൂനാരി, എ പി, മൊയ്‌ദുട്ടി ഹാജി, മുഹമ്മദലി മാസ്റ്റർ സി കെ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}