വേങ്ങര ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ അപേക്ഷിച്ച എല്ലാവർക്കും പതിനാലാം വാർഡിൽ മൺചട്ടിയും പോട്ടിങ് മിശ്രിതവും പച്ചക്കറി തൈകളും വിതരണം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ വാർഡ് (16) മെമ്പർ കുറുക്കൻ മുഹമ്മദ്. ചെള്ളി അവറാൻ കുട്ടി, നടക്കൽ അവറാൻകുട്ടി ഹാജി, സെയ്തലവി ചോലക്കൽ, സെയ്തലവി നടക്കൽ. മൊയ്തീൻ നരിക്കോടൻ എന്നിവർ സംബന്ധിച്ചു.