പറപ്പൂർ: ഹോപ്പ്ഫൗണ്ടേഷൻ നിർമ്മാണത്തിന് വേണ്ടിയുള്ള ചെങ്കല്ല് ഫണ്ടിലേക്ക് രണ്ടാം ഗഡു തുക പ്രസിഡന്റ് അയമുതു മാഷിന് മണ്ഡലം വനിതാ ലീഗ് സെക്രട്ടറി സഫിയ കുന്നുമ്മൽ കൈമാറി.
അഞ്ചാം വാർഡ് വനിതാ ലീഗ് ഭാരവാഹികളായ ഉമ്മുകുൽസു എ വി മുബഷിറ, സഫിയ സിസ്റ്റർ, ശരീഫ സിസ്റ്റർ കെ കെ മുഹമ്മദ് കുട്ടി, വി എസ് മുഹമ്മദലി, മൊയ്‌ദുട്ടി ഹാജി എ പി തുടങ്ങിയവർ പങ്കെടുത്തു.