വേങ്ങര: കെ സ്മാർട്ട് നിലവിൽ വന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടന കർമ്മം നവദമ്പദികൾക്ക് മാരേജ് സർട്ടിഫിക്കറ്റ് നൽകി വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു.
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിമാരായ പഞ്ചായത്ത് ഉദ്യോഗസ്ഥരായ കോയ ജെഎസ്, സൂപ്രണ്ട്, പഞ്ചായത്ത് മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, യൂസഫലി വലിയോറ എന്നിവർ പങ്കെടുത്തു.