മിനി കാപ്പ് ചണ്ണയിൽ സ്വദേശി ചെരിച്ചിയിൽ സൈദലവി (73) മരണപ്പെട്ടു

ചേറൂർ: മിനി കാപ്പ് ചണ്ണയിൽ  സ്വദേശി പരേതനായ ചെരിച്ചിയിൽ അബ്ദുള്ളകുട്ടി മുസ്ലിയാരുടെ മകൻ, ചെരിച്ചിയിൽ സൈദലവി (73) എന്നവർ മരണപ്പെട്ടു. 

പരേതന്റെ മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് മിനി കാപ്പിൽ രിഫായി മസ്ജിദിൽ.

മക്കൾ:- അഷ്‌റഫ്‌, സൈഫുന്നിസ, ബെൻസീറ
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}