HomeVengara എൽ എൽ ബി പരീക്ഷയിൽ ആറാം റാങ്ക് നേടി വേങ്ങര സ്വദേശി admin May 28, 2025 വേങ്ങര: കാലിക്കറ്റ് യൂണിവേഴ്സിറ്റി എൽ എൽ ബി പരീക്ഷയിൽ ആറാം റാങ്ക് നേടിയ ഫാത്തിമ ബൂഷിയ (മലപ്പുറം എം. സി.ടി ലോ കോളേജ്) മലപ്പുറംവേങ്ങര, തോട്ടശ്ശേരി ബഷീർ - ഖൈറുന്നീസ ദമ്പതികളുടെ മകളാണ്.ഭർത്താവ്. മുഹമ്മദ് കെ.പിമകൻ : സിവ് മുഹമ്മദ്.