വേങ്ങര: ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ (സൗദിനഗറിൽ) സ്ഥാപിച്ച പതിനഞ്ചാമത്തെ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ വാർഡ് മെമ്പർ എ കെ സലീമിന്റെ അധ്യക്ഷതയിൽ കൊമ്പൻ ഹംസക്കുട്ടി ഹാജി (കുഞ്ഞു) നിർവഹിച്ചു.
പറങ്ങോടത്ത് സൈഫുദ്ദീൻ, കല്ലൻ ഷുക്കൂർ, ഡോ.നബീൽ, ഞാറപ്പുലാൻ ഇബ്രാഹിം, എ കെ ദർവീസ്, ചിറയിൽ ഷംസുദ്ദീൻ, കുട്ടശ്ശേരി ഇബ്രാഹിം ഹാജി, പറമ്പിൽ കുട്ടിപ്പ, ചിറയിൽഇബ്രാഹിം, പി സിയാബ്, കൊമ്പൻ നിയാസ്, ചേർത്തൊടിക മുസമ്മിൽ, നായാട്ടിൽ ഇർഷാദ് എന്നിവർ സംബന്ധിച്ചു.