വൈദ്യർ പടിയിൽ വിദ്യാർത്ഥികളുടെ അപകട മരണം: നിവേദനം നൽകി

പാലാണി: കോട്ടക്കൽ വേങ്ങര റൂട്ടിൽ ഇരിങ്ങല്ലൂര് വൈദ്യർ പടിയിൽ 24/04/ 2025 ന് രണ്ടു വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ സ്ഥലത്ത് അപകടം ഒഴിവാക്കുന്നതിന് വേണ്ടി മിറർ സ്ഥാപിക്കുക റോഡ് വീതി കൂട്ടി വളവ് നിവർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇബ്രാഹിം വെട്ടിക്കാട്ടിൽ വേങ്ങര എം എൽ എ പി കെ കുഞ്ഞാലിക്കുട്ടിക്ക് നിവേദനം കൈമാറി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}