വാർഷിക ജനറൽ ബോഡി യോഗം കോണിത്തോട് ഇഹ്യാഉസുന്ന മദ്റസയിൽ ചേർന്നു.
സമസ്ത മുഫത്തിശ് മുസ്തഫ ദാരിമി കരുവാരക്കുണ്ട് അധ്യക്ഷനായി.
മേഖല സെക്രട്ടറി ഹുസൈൻ ദാരിമി ഉദ്ഘാടനം ചെയ്തു.
മുദരിബ് മുബശിർ നിസാമി ജനറൽ ടോക്ക് അവതരിപ്പിച്ചു.
മറ്റു റെയ്ഞ്ചിലേക്ക് സേവനം മാറിയ സഅദ് ദാരിമി, ഫൈസൽ മന്നാനി എന്നിവർക്ക് യാത്രയയപ്പ് നൽകി.
പുതിയ ഭാരവാഹികൾ
പ്രസിഡൻ്റ് :
സയ്യിദ് നിസാറുദ്ദീൻ തങ്ങൾ ഫൈസി പാറക്കടവ്
വൈസ് പ്രസിഡൻ്റ് : _ഹംസ മുസ്ലിയാർ നെല്ലിപ്പറമ്പ്_ ,
_അൻവർ ഫൈസി കൊടലിക്കുണ്ട്_
ജന. സെക്രട്ടറി:
_ഹുസൈൻ ദാരിമി മമ്പീതി_
ജോയൻ്റ് സെക്രട്ടറി:
_ആശിഫ് സനാഇ കൊടലിക്കുണ്ട്_ ,
_യഅ്ഖൂബ് ഫൈസി കുന്നത്ത്_
ട്രഷറർ :
_ഇസ്ഹാഖ് ഹാജി മമ്പീതി_
പരീക്ഷ ബോർഡ് ചെയർമാൻ:
_ഹംസ വഹബി മുക്കം മഹല്ല്_
വൈസ് ചെയർമാൻ:
_ശുഐബ് വാഫി മുക്കം മഹല്ല്_
SKSBV ചെയർമാൻ :
_ഹാരിസ് ഫൈസി പാറക്കണ്ണി_
കൺവീനർ :
_സിറാജുദ്ദീൻ റഹ്മാനി കോണിത്തോട്_
സുപ്രഭാതം & പ്രസിദ്ധീകരണം കോഡിനേറ്റർ :
താജുദ്ദീൻ മുസ്ലിയാർ കൊടലിക്കുണ്ട്.